പേജുകള്‍‌

Monday, 17 February 2014

ശ്രീദർശനം രതിലയം-5


പ്രായ പൂര്‍ത്തിയായവര്‍ മാത്രം വയിക്കുക.

സുദീര്‍ഘമായ മൈഥുനങ്ങളില്‍ ഏര്‍പ്പെടണമെന്ന്‌ മുമ്പ്‌ പറഞ്ഞിരുന്നുല്ലോ. ദീര്‍ഘ നേരം മൈഥുനത്തിലേര്‍പ്പെടുമ്പോള്‍ ശരീരം ചൂടാകും. ശരീരം ചൂടാകുമ്പോള്‍ ശുക്ലം അതിന്റ തനി പ്രകൃതി വിട്ട്‌ കൂടുതല്‍ ഊര്‍ജ്ജം ഉള്‍കൊള്ളുന്നു. രതി മൂര്‍ച്ഛ സമയത്ത്‌ ഈ ശുക്ലത്തിന്‌ തന്റ സ്വ ശരീരത്തിലും ഇണയുയുടെ ശരീരത്തിലും ചില ഊര്‍ജ്ജ മാറ്റങ്ങള്‍ വരുത്തുവാനാകും. ഇതിനെ കുറിച്ച്‌ പിന്നീട്‌ വിശദീകരിക്കാം. പുരുഷന്‌ രതി മൂര്‍ച്ഛ സംഭവിക്കുവാന്‍ പോകുന്ന സമയത്ത്‌ ലിംഗം ഉടനെ മാറ്റണം. ഇങ്ങിനെ സ്‌കലനം സംഭവിക്കാതെ മൈഥുനം എത്ര സമയം വേണമെങ്കിലും നീട്ടാം. ഇപ്രകാരം സ്‌തീക്കും ആകാം.


മൈഥുനത്തിനായി ഇണകള്‍ തമ്മില്‍ തയ്യാറാകുമ്പോള്‍ മാനസ്സീക സമ്മര്‍ദ്ദവും സംഘര്‍ഷാവസ്ഥയും പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കണം. പരസ്‌പരം ഭയഭക്കതിയുണ്ടായിരിക്കണം. തന്റെ ഇണയെ പരമാവധി സ്‌നേഹിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, സഹകരിക്കുകയും വേണം. അല്ലാത്ത ഏതു മൈഥുനവും വെറും ബലാത്സഗം തുല്യമാണ്‌.


തന്റെ ഇണയെ ചേര്‍ത്തിയിരുത്തി പരസ്‌പരം മധുര പലഹാരങ്ങള്‍ കൈമാറി ആസ്വദിച്ചുകൊണ്ട്‌ ശരീര ഭാഗങ്ങള്‍ പതുക്കെ സ്‌പര്‍ശിക്കണം. പിന്നെ തലോടികൊണ്ട്‌ വയില്‍ മധുരം വെച്ചുകൊണ്ട്‌ പരസ്‌പരം ചുംബനം ആരംഭിക്കണം. ചുംബനത്തന്‌ പലരും മുന്‍കയ്യെടുക്കാറില്ല എന്നുമാത്രമല്ല ചില സ്‌ത്രീകള്‍ ചുംബനത്തിന്‌ വിമുഖത കാട്ടാറുണ്ട്‌. അതിന്‌ കാരണം പറയുന്നത്‌ ചുണ്ട്‌ മലച്ചു പോകുമെന്ന ഭയമാണ്‌. ആദ്യം ഇത്തരം ഭയങ്ങള്‍ പാടെ മാറ്റണം. നാം ഒരു പ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ പരമാവധി നന്നാക്കാന്‍ നോക്കണം. തന്റെ ഇണയുടെ ആനന്ദമാണ്‌ എനിക്കു വേണ്ടത്‌ എന്ന്‌ പരസ്‌പരം മനസ്സിലാക്കണം. അതിനായി ധ്യാനിക്കണം. മനസ്സ്‌ തയ്യാറാകണം. പരസ്‌പരം പൂരകമാകുമ്പോള്‍ ഇണകള്‍ക്ക്‌ ഇവിടെ സുഖവും, സന്തോഷവുമല്ല മറിച്ച്‌ ഒരു തരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധമുള്ള ഒരു അനുഭൂതി അഥവ ഒരു ആനന്ദമാണ്‌ നമുക്ക്‌ അനുഭവിക്കുവാനാകുക. സന്‌തോഷവും, സുഖവും അല്‍പ നിമിഷ പ്രദാനികളാണ്‌. എന്നാല്‍ ആന്ദം വളരെ നീണ്ടു നില്‍ക്കുന്നതാണ്‌.


പുരുഷന്‍ സ്‌ത്രീകളുടെ ചുണ്ടുകള്‍ പതുക്കെ പതുക്കെ വലിച്ചു കുടിക്കണം. അതില്‍ രസം കൊള്ളുന്ന തന്റെ ഇണയുടെ സ്‌തന കുംഭങ്ങള്‍ പതുക്കെ തലോടണം. പതുക്കെ മര്‍ദ്ദിക്കണം. പതുക്കെ ചുംബിക്കുകയോ, വലിച്ചു കുടിക്കുകയോ ആകാം. പതുക്കെ പതുക്കെ യോനി പ്രദേശത്ത്‌ കൈ കൊണ്ടു വരണം. പതുക്കെ കൃസരി അഥവ ക്ലിട്ടോറിയസ്‌ തടവണം. ഈ സമയമത്രയും സ്‌ത്രീ തന്റെ പുരുഷന്റെ ശരീരത്തിലും ക്രിയകള്‍ നടത്തണം. സ്‌ത്രീ വികാരവതിയായി കഴിഞ്ഞതിനു ശേഷം പുരുഷന്‍ തന്റെ വിരലുകള്‍ യോനിയിലേക്ക്‌ കടത്താവൂ. അല്ലെങ്കില്‍ യോനിയില്‍ ഒരു തരം അസ്വസ്ഥയും, വേദനയും അവര്‍ക്കുണ്ടാകും. വികാരവതിയാകുമ്പോള്‍ സ്‌ത്രീകളില്‍ മദജലം വരും. അതിനു ശേഷം മാത്രമേ ലിംഗം യോനിയില്‍ തിരുകി കയറ്റാവു. രതിമൂര്‍ച്ഛ സമയത്ത്‌ പുരുഷന്‌ വെളുത്ത ശുക്ലം സ്‌കലിക്കുന്നതുപോലെ സ്‌ത്രീക്ക്‌ രജസ്സ്‌ എന്ന ചുകുന്ന ദ്രാവകം സ്‌കലിക്കുന്നതാണ്‌.
വദനസുരതം ഇണകള്‍ ഒവിവാക്കേണ്ടതില്ല എന്നാണ്‌ കാമശാസ്‌ത്രവും തന്ത്രയും പറയുന്നത്‌. പുരുഷന്‍ തന്റെ ഭാര്യയെ മുന്നില്‍ നിറുത്തി അവളുടെ യോനിയെ ചുംബിക്കാം. കാരണം. നാം ഒരോരുത്തരും വന്ന വഴിയാണ്‌. അതിനെ ദുഷിക്കരുത്‌. വെറുക്കരുത്‌. പല സ്‌ത്രീകളും തന്റെ സ്വന്തം ശരീരത്തിലെ ഈ അവയവത്തെ അറപ്പോടും വെറുപ്പോടും കൂടിയാണ്‌ കാണുന്നത്‌. നമുക്ക്‌ ജന്മം നല്‍കിയ അതിനു കാരണമായ ഈ അവയവത്തെ കാമത്തോടു കുടി കാണരുത്‌.


പുരുഷന്‍ സ്‌ത്രീയുടെ കൃസരിയെ നക്കുകയും വലിച്ചു കുടിക്കുകയും ചെയ്യണം. തിരുമൂലരുടെ തിരുമന്ത്രത്തില്‍ പുരുഷന്‍ കൃസരിയെ നക്കുമ്പോള്‍ അതില്‍ നിന്ന്‌ പൂനീര്‍ സോമരസമാണ്‌ ലഭിക്കുന്നത്‌ എന്ന്‌ പറയപ്പെടുന്നു. ദേവന്മാര്‍ പാനം ചെയ്യുന്ന സോമരസം ഇതാണെന്ന്‌ പറയപ്പെടുന്നു.


കാമസൂത്ര പ്രകാരം 8 തരം ലിംഗ വദന സുരതം പറയപ്പെടുന്നു. 1. ലിംഗത്തെ കയ്യിലെടുത്ത്‌ വായില്‍ വെച്ച്‌ ചുണ്ടുകള്‍ക്കിടയില്‍കുടി ചലിപ്പിക്കണം. 2. ലിംഗത്തെ വിരലുകള്‍ കൊണ്ട്‌ ചുറ്റും പിടിച്ച്‌ ഒരു പൂ മൊട്ടു പോലെ വശങ്ങള്‍ ചുണ്ടുകള്‍ കൊണ്ട്‌ മര്‍ദ്ദിക്കുക. 3. ചുണ്ടുകള്‍ക്കിടയില്‍ലിംഗത്തെ അമര്‍ത്തി ചുംബിക്കുക. പുറത്തേക്കു വലിക്കുന്നതുപോലെ. 4. ലിംഗത്തെ വായില്‍ കടത്തുക. ചുണ്ടുകള്‍ അമര്‍ത്തി വെളിയിലേക്കു വലിക്കുക. 5. കാമുകന്റെ കീഴ്‌ അധരം എന്നപോലെ ലിംഗത്തെ ചുംബിക്കുക. 6. ചുംബിച്ചുകൊണ്ട്‌ ലിംഗത്തെ നാക്കു കൊണ്ട്‌ എല്ലവശങ്ങളിലും നക്കുക. അതിന്റെ മുകള്‍ഭാഗത്തുകൂടി ലിംഗത്തെപകുതി വായില്‍ കയറ്റി ശക്തിയായി ചുംബിച്ചു വിഴുങ്ങുക. 7. വായ്‌ മുഴുവനും ലിംഗം അകത്താക്കി വിഴുങ്ങുന്നതുപോലെ ഉറിഞ്ചുക. കൂടുതലറിയുവാന്‍ കാമസൂത്ര ഗ്രന്ഥങ്ങല്‍ കാണുക.


ഇതില്‍ നിന്നും ഒരു സംഭോഗം എങ്ങിനെയാണ്‌ നടത്തേണ്ടത്‌ എന്ന്‌ മനസ്സിലായി കാണും. വെറുതെ ബ്ലൂ ഫിലിം കണ്ടതുകൊണ്ടോ മറ്റോ ലൈംഗീക സംതൃപ്‌തി ആര്‍ക്കും ലഭിക്കുയില്ല. ഇതിനായി ഒരു ലൈഗീക സംസ്‌കാരം തന്നെ വളര്‍ത്തിയെടുക്കണം. മാദ്ധ്യമങ്ങളിലെ വാര്‍ത്തകളും മറ്റും കണ്ടും കേട്ടും ഇന്ന്‌ സമൂഹം എന്ത്‌ ചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കുന്നു. നമുക്ക്‌ ജാഗ്രതയോടെ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കാം. അതിനായി കൈകോര്‍ക്കാം. നിത്യ ജീവിതത്തല്‍ എന്ത്‌ സൗഭാഗ്യങ്ങളും സുഖ സൗകര്യങ്ങളും കൈവരിച്ചാലും ലൈംഗീകത എന്നും ഒഴിവാക്കുവാനകില്ല. നിഷേധിക്കാനാകില്ല.


ഈ വിഷയം ഇനിയും തുടരാനുണ്ട്‌. തല്‍ക്കാലം ഒരു ഇടവേള നല്‍കുന്നു. എന്റെ എല്ലാ വായനകാര്‍ക്കും, ഇത്‌ പ്രസിദ്ധികരിച്ച്‌ എന്നെ പ്രോത്സാഹിപിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നമസ്‌കാരം.

No comments:

Post a Comment