പേജുകള്‍‌

Monday, 17 February 2014

ഞങ്ങള്‍ക്ക് വേഗം തന്നെ കുട്ടികള്‍ ഉണ്ടാകണം എന്നുണ്ട് ..അതുകൊണ്ട് ബന്ധപെടുമ്പോള്‍ ഞങ്ങള്‍ എന്തെല്ലാം ആണ് ശ്രദ്ധിക്കേണ്ടത്? എങ്ങിനെയാണ്‌ ഗര്‍ഭിണിയാകുന്നത്

കുട്ടികള്‍ വളരെ പെട്ടെന്ന് വേണമെന്നുള്ള തങ്ങളുടെ തീരുമാനം ഉചിതമാണ് ..കാരണം നിങ്ങള്ക് എപ്പോള്‍ അച്ഛനനാവാനുള്ള പ്രായം തന്നെയാണ്. വൈകിയ ഗര്‍ഭ ധാരണം വൈഫിനും ബുദ്ധിമുട്ട് ഉണ്ടാകും സ്ത്രീമുകളിലായിരിക്കു ന്ന ലൈംഗിക പൊസിഷന്‍ ഗര്‍ഭ ധാരണത്തിനു  ആവശ്യമില്ല...

‏ സ്ഖലനം നടന്നാല്‍  ഉടന്‍ ലിംഗം പുറത്തെടുക്കരുത്ഉദ്ധാരണം പൂര്ണമായും കഴിഞ്ഞു സ്വയംചുരുങ്ങിയതിനുശേഷം പുറത്തെടുത്താല്‍  മതിയോനികവാടത്തില്‍ സ്ഖലനം നടന്നാലും മതി ചിലര്‍ക്ക്ഗര്‍ഭിണിയാവാന്‍ ....അത് ബീജത്തിന്‍റെ  ചലനശേഷി അനുസരിച്ചിരിക്കും ....

ബീജം സ്ത്രീയുടെ ഗര്ഭാശയക്കുഴലിലൂടെ യാത്ര തുടങ്ങുന്നതിന് ചിലര്‍ക്കെങ്കിലും അരമണിക്കുര്‍ വരെ സമയം എടുക്കുമെന്ന് പറയാറുണ്ട്  .അതുകൊണ്ടുതന്നെ ശുക്ളം പുറത്തു പോയാല്‍ ബീജത്തിന്‍റെ  സുഗമമായ സഞ്ചാരംനടക്കുന്നതായി സ്ത്രീയുടെ പിന്‍ഭാഗം സ്വയമോ അല്ലെങ്കില്‍ തലയണവച്ചോ പൊക്കിവയ്ക്കാംഎന്നിട്ടു യോനിഇറുക്കി തുടകള്‍  പരസ്പരം പൊക്കിവച്ചു  കുറച്ചുനേരം കിടക്കുന്നതു നന്നായിരിക്കുംഇങ്ങനെ ചെയുമ്പോള്‍ യോനീമുഖം അടഞ്ഞിരിക്കണം.സ്ത്രീയെ ഉടന്‍ നടക്കാന്‍ അനുവധിക്കാതിരിക്കുക ....

ഒരുകാര്യം പ്രത്യേകം ഓര്‍മ്മിപിക്കട്ടെ ....ഇങ്ങനെ ശ്രദ്ധിക്കേണ്ടത് ഗര്‍ഭിണിയാവാന്‍ വിഷമമുള്ള സ്ത്രീകളാണ് ...ചിലര്‍ ശുക്ളം പുറത്തു പോയാല്‍ ഉടന്‍ തന്നെ അത് കഴുകി കളയാന്‍ ശ്രമിക്കും..ബീജ ചലനശേഷി ഇതിനു മുഖ്യമായതിനാല്‍ ബീജം സ്ത്രീയുടെ ഗര്ഭാശയക്കുഴലിലൂടെ യാത്ര തുടങ്ങുന്നതിന് വേണ്ട സമയമെങ്ങിലും സ്ത്രീ കുറച്ചുനേരം കിടക്കുന്നത് നല്ലതാണ് !!!!!!!!

No comments:

Post a Comment