പേജുകള്‍‌

Monday, 17 February 2014

സെക്‌സ് മടുക്കാതിരിക്കാന്‍ പുതുമയുളള ശൈലികള്‍

ഒരേ കാര്യം അതേപോലെ തുടര്‍ന്നാല്‍ മടുപ്പുണ്ടാവുക സ്വാഭാവികമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് എല്ലാവരും പുതുമതേടുന്നത്. ലൈംഗികതയുടെ കാര്യത്തിലും ഇത് ഇങ്ങനെ തന്നെയാണ്.
ഒരേ ശൈലിയില്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍ വിരസതയുണ്ടാവുക സ്വാഭാവികം. ഇതിനെ മറികടക്കാന്‍ പുതുമയുളള ശൈലികള്‍ പരീക്ഷിക്കുകയാണ് വേണ്ടത്. ഇത് പങ്കാളികള്‍ക്ക് പുത്തനുണവ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.
അറുപത്തിനാല് തരം സംഭോഗ രീതികളാണ്
sexlife_vyganews
കാമശാസ്ത്രത്തില്‍ ഉളളത്. സങ്കീര്‍ണ്ണമായ ശൈലികള്‍ മുതല്‍ ലളിതമായ രീതികള്‍ വരെ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ദമ്പതികള്‍ തങ്ങള്‍ക്ക് പറ്റിയ രീതികള്‍ തിരഞ്ഞെടുക്കുന്നതിലാണ് പ്രധാന കാര്യം. ലൈംഗിക ബന്ധം പുലര്‍ത്തുന്ന മുറിയില്‍ ശാന്തമായ അന്തരീക്ഷം ഉണ്ടാക്കിയാല്‍ ലൈംഗികത നന്നായി ആസ്വദിക്കാന്‍ ദമ്പതികള്‍ക്കാകും.

ഇതാ നിങ്ങള്‍ക്കായി ചില നിര്‍ദേശങ്ങള്‍ … സ്വീകാര്യം എന്ന് തോന്നുന്നവര്‍ക്ക് പരീക്ഷിക്കാം…

സ്ത്രീ കിടക്കയില്‍ മലര്‍ന്ന് കിടക്കുക. അവളുടെ കാലുകള്‍ പിടിച്ചുയര്‍ത്തി പുരുഷന്‍ തന്റെ അരക്കെട്ടിലേക്ക് ഉയര്‍ത്തി സംഭോഗത്തില്‍ ഏര്‍പ്പെടാവുന്നതാണ്. ഇത് ശരീരഭാരം കുറവുളള ദമ്പതികള്‍ക്കാണ് അഭികാമ്യം.
സാധാരണ ശരീരഭാരം മാത്രമുള്ള ദമ്പതികള്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. സ്ത്രീ ഒരു ഭാഗത്ത് ഒതുങ്ങി നില്‍ക്കുന്നു. പുരുഷന്‍ അവളുടെ ഒരു കാല്‍ ഉയര്‍ത്തി നെഞ്ചിന്റെ ഭാഗത്തേക്ക് കൊണ്ടു വരിക. കഴിഞ്ഞില്ലെങ്കില്‍ എത്രത്തോളം അവളുടെ കാല്‍ ഉയര്‍ത്താന്‍ കഴിയുമോ അത്രത്തോളം ഉയര്‍ത്തുക. ഇതിന് ശേഷം അവളിലേക്ക് ആഴ്ന്നിറങ്ങി ചലനങ്ങള്‍ നടത്തുക.
പുരുഷന് അധിക ഭാരവും സ്ത്രീക്ക് സാധാരണ ശരീരപ്രകൃതിയും ഉള്ളവരാണെങ്കില്‍, പുരുഷന്‍ മലര്‍ന്ന് കിടക്കുകയും സ്ത്രീ അവന്റെ അരക്കെട്ടില്‍ പുറം തിരിഞ്ഞിരുന്ന് ലിംഗം യോനിയിലേക്ക് കടത്തി ചലനങ്ങള്‍ നടത്തുകയും ആവാം.
ഉയരത്തിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മില്‍ വലിയ അന്തരമുണ്ടെങ്കില്‍ ഇരുന്നുകൊണ്ടുള്ള ലൈംഗിക ബന്ധം പരീക്ഷിക്കാവുന്നതാണ്. പുരുഷന്‍ ഇരുന്ന ശേഷം സ്ത്രീയെ മടിയില്‍ ഇരുത്തുക. ഇനി ആശ്ലേഷവും ചുംബനങ്ങളും കൈമാറി ലിംഗം യോനിയിലേക്ക് കടത്താം. ശരീരങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള സമ്പര്‍ക്കം ഈ ശൈലിയിലൂടെ ഉണ്ടാകും.

No comments:

Post a Comment