പ്രായപൂര്‍ത്തിയാകുന്നതോടെ ശരീരത്തില്‍ ഹോര്‍മോണിനുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഭാഗമായി ലൈംഗിക ത്വരയുണ്ടാകുന്നു. എല്ലാ മനുഷ്യരും ഈ പ്രായത്തില്‍ തന്റെ ലൈംഗികതയിലും ഒപ്പം ജനനേന്ദ്രിയത്തിലും ഗുഹ്യപ്രദേശങ്ങളിലുമുണ്ടാകുന്ന രൂപ-ഭാവമാറ്റങ്ങളിലും കൌതുകമുള്ളവരുമായിരിക്കും. സ്വകാര്യതയില്‍ ജനനേന്ദ്രിയത്തെ താലോലിക്കാതെ ഒരു കൌമാരവും കടന്നുപോകാറില്ല.
സ്വയംഭോഗത്തിനു എപ്പോഴും സ്വച്ഛസുന്ദരമായ ഒരു ഭാവന അനിവാര്യമാണ്. തന്റെ ലൈംഗിക ചോദനയില്‍ ഇക്കിളി പകരുന്ന, തന്റെ സിരകളെ അതിവേഗം ത്രസിപ്പിക്കുന്ന, ഒരു ലൈംഗിക അനുഭവത്തിന്റെ ഉള്‍ക്കാഴ്ച പകരുന്ന സുഖത്തില്‍ മാത്രമേ മനുഷ്യനു സ്വയംഭോഗം ചെയ്യാന്‍ കഴിയുകയുള്ളൂ.
സ്വയംഭോഗമെന്നത് ലൈംഗികബന്ധത്തോളം സുഖദായകമായ ഒന്നല്ല എന്നിരിക്കിലും അതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു പ്രക്രിയ തന്നെയായതിനാലാണ് സ്വയംഭോഗം ലൈംഗികബന്ധത്തിനു പകരമാകുന്നത്. ലിംഗ-യോനീ സംഗമത്തിലൂടെ ലൈംഗികബന്ധം സാധിതമാകാതെ വരുമ്പോള്‍ അതിനു പകരം വെക്കാനാകുന്ന ഒരു ശാരീരിക സൌഖ്യം. ഒപ്പം മാനസികപിരിമുറുക്കത്തിനു ന്യൂനീഭാവം ആര്‍ജ്ജിക്കാനുതകുന്ന സുരക്ഷിതവും, ലഘുവും, സുപ്രാപ്യവുമായ മാര്‍ഗ്ഗങ്ങളിലൊന്നുകൂടിയാണ് സ്വയംഭോഗം. കൌമാരത്തിന്റെ ആദ്യഘട്ടത്തിലും, മത-സാമുദായിക, സാഹചര്യ വിലക്കുകളാല്‍ ലൈംഗികബന്ധം അസാധ്യമായിരിക്കുന്ന അവസ്ഥകളിലും, ഇണയില്‍ നിന്നു അകന്നു കഴിയുന്നവരിലും, വാര്‍ദ്ധക്യാവസ്ഥയിലും മറ്റുമാണ് സ്വയംഭോഗം സാധാരണമാകുന്നത്.
ഇളം പ്രായം മുതലേ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ലൈംഗികാവയവങ്ങളില്‍ ഉണര്‍വുണ്ടാകുമെങ്കിലും കൌമാരപ്രായത്തോടു മാത്രമേ ഇതില്‍ ലൈംഗികതയുടെ ഭാവം പടരുന്നുള്ളൂ. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ പോലും ജനനേന്ദ്രിയഭാഗങ്ങളില്‍ സ്‌പര്‍ശിക്കുമ്പോഴും ഉമ്മ വെക്കുമ്പോഴും മറ്റും ചിരിക്കുന്നത് ഈ ഒരു ഉണര്‍വിന്റെ ഉന്മത്തതയിലാണെന്ന് ശരീരശാസ്ത്രം പറയുന്നു. ചെറുപ്രായത്തില്‍ ആണ്‍കുട്ടികളില്‍ ലിംഗസംഘര്‍ഷണങ്ങളിലൂടെ ചെറുതരിസുഖങ്ങള്‍ ലഭിക്കുമെങ്കിലും രേതസ്സു ഉത്പാദിപ്പിക്കപ്പെട്ടു തുടങ്ങുന്ന കൌമാരകാലം മുതല്‍ മാത്രമേ ഇതു പൂര്‍ണ്ണമായ സ്വയംഭോഗാസക്തിയിലേക്കു വഴുതുന്നുള്ളൂ. പെണ്‍കുട്ടികളിലാകട്ടെ, ആണ്‍കുട്ടികളേപ്പോലെ ക്ഷിപ്രസാധ്യമായ ഒരു സംഘര്‍ഷണം അസാധ്യമാകയാല്‍ ആണ്‍കുട്ടികളോളം പെണ്‍കുട്ടികള്‍ കൌമാരഘട്ടത്തില്‍ സ്വയംഭോഗത്തിലേക്കു വഴുതുന്നില്ല.
വിവാഹത്തോടെയോ, അഥവാ സ്വലൈംഗികേച്ഛാനുസാരിയായ ഇണയെ നേടുന്നതുവഴിയോ യഥാര്‍ഥ ലൈംഗികസുഖം അനുഭവിച്ചു തുടങ്ങുന്നതോടെ സ്വയംഭോഗത്തോടുള്ള താത്പര്യം കുറയുമെങ്കിലും ജീവിതത്തിന്റെ ഏതവസ്ഥയിലും ഇതു തിരികെ വരികയും ചിലപ്പോള്‍ ചിലരില്‍ യഥാര്‍ഥ ലൈംഗികസുഖത്തിനുമേല്‍ ഇത് ആധിപത്യമുറപ്പിക്കുകയും ചെയ്യുന്നുണ്ട്. ലൈംഗികചോദന തീവ്രമായി നിലനില്‍ക്കുകയും സാമൂഹ്യവിലക്കുകളാല്‍ ശമനോപാധികള്‍ ലഭ്യമാകാതെയുമിരിക്കുന്ന കൌമാരകാലത്തും ഇണയുടെ നഷ്ടമോ, ഇണയോടു മടുപ്പോ തോന്നുന്ന വാര്‍ദ്ധക്യകാലത്തുമാണ് പുരുഷന്‍മാരില്‍ സ്വയംഭോഗം കൂടുതലായും കണ്ടുവരുന്നത്.
ലൈംഗികസംതൃപ്തിക്കു ഇണയെ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ മാനസികപിരിമുറുക്കം കുറയ്ക്കാനും സ്വയംഭോഗം നല്ല ഒരു ശമനോപാധിയായി മന:ശാസ്ത്രജ്ഞന്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ജയില്‍പുള്ളികള്‍, പട്ടാളക്കാര്‍, അവിവാഹിതര്‍, തൊഴില്‍ സംബന്ധമായ കാരണങ്ങളാലും മറ്റും ഭാര്യയില്‍ നിന്ന് അകന്നു കഴിയുന്നവര്‍, അന്ധന്‍മാര്‍, രൂപവൈകല്യത്താലോ ആകാരന്യൂനതകളാലോ ഇണയെ ലഭിക്കാത്തവര്‍ ഇവര്‍ക്കെല്ലാം മാനസികപിരിമുറുക്കം ലഘൂകരിക്കാന്‍ സ്വയംഭോഗം ഒരു ചികിത്സ എന്ന രീതിയില്‍ നിര്‍ദ്ദേശിച്ചു കാണാറുണ്ട്.
ആണ്‍കുട്ടികള്‍ ഏതെങ്കിലും ലൈംഗികോത്തേജക സംഭവം മന:ദൃഷ്ടമാക്കിയോ ചിത്രങ്ങളോ കാഴ്ചകളോ അനുഭവേദ്യമാക്കിയോ ലിംഗത്തിലെ ശിശ്‌നമണിയെ പൊതിഞ്ഞിരിക്കുന്ന ചര്‍മ്മം കൈമുഷ്‌ടിയാല്‍ മുന്‍പിന്‍ മര്‍ദ്ദിച്ചും സംഘര്‍ഷണത്തിനു വിധേയമാക്കിയും മിനിറ്റുകളുടെ ദൈര്‍ഘ്യം കൊണ്ടു സ്വയംഭോഗം ചെയ്തു രതിമൂര്‍ച്ഛയിലെത്തുന്നു. എന്നാല്‍ പെണ്‍കുട്ടികളിലാകട്ടെ, കേവല യോനീമര്‍ദ്ദം കൊണ്ടോ ലഘുസംഘര്‍ഷണം കൊണ്ടോ ദ്രുതഗതിയില്‍ രതിമൂര്‍ച്ഛയുണ്ടാകുന്നില്ല. സ്ത്രീകളില്‍ കൃസരിയുടെ മര്‍ദ്ദത്തിലൂടെ മാത്രമേ രതിമൂര്‍ച്ഛ സാധിതമാകുന്നുള്ളൂ. അതിനാകട്ടെ കൈവിരലുകളുടെയോ ലിംഗസദൃശ അപരദ്രവ്യങ്ങളുടെയോ ആവശ്യകത ഉണ്ടാകുന്നു. മാത്രവുമല്ല, ജൈവഘടനയുടെ പ്രത്യേകതകൊണ്ടു കൃസരിയുടെ മര്‍ദ്ദത്തിലൂടെ ആണ്‍കുട്ടികളെപ്പോലെ ദ്രുതഗതിയില്‍ രതിമൂര്‍ച്ഛയിലെത്താന്‍ പെണ്‍കുട്ടികള്‍ക്കു സാധിക്കുകയുമില്ല.
മതപരമായ കാരണങ്ങളാല്‍ പരിച്‌ച്ഛേദനം (circumcision) ചെയ്ത പുരുഷന്‍മാര്‍ ശിശ്‌നമണിയെത്തന്നെ സംഘര്‍ഷണത്തിനു വിധേയമാക്കിയാണ് സ്വയംഭോഗം ചെയ്യുന്നത്. 1989-ല്‍ ആസ്‌ത്രേലിയയില്‍ അഗ്രചര്‍മ്മം നീക്കം ചെയ്യപ്പെട്ട പുരുഷന്‍മാരില്‍ നടത്തിയ ഒരു സര്‍വേയില്‍ 85% പേരും സ്വയംഭോഗത്തിനായി പലവിധ സ്‌നിഗ്ദ്ധപദാര്‍ത്ഥങ്ങള്‍ (lubricants)ഉപയോഗിക്കുന്നതായി അഭിപ്രായപ്പെട്ടു.
വിദേശരാജ്യങ്ങളില്‍ കൌമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ സംഘം ചേര്‍ന്ന് ലൈംഗികോത്തേജക നീലച്ചിത്രങ്ങള്‍ കണ്ടും മറ്റും സ്വയംഭോഗ മത്സരങ്ങള്‍ നടത്താറുണ്ട്. ഏറ്റവും കൂടുതല്‍ ദൂരത്തില്‍ രേതസ്സ് വിസര്‍ജ്ജിപ്പിക്കുന്നവരും, ഏറ്റവും അവസാനം ശുക്ലോദ്വമനം (ejaculation) നടത്തുന്നവരുമാണ് അവിടെ ജേതാക്കള്‍.
ലിംഗ-യോനീബന്ധത്തിലൂടെയല്ലാതെ രതിമൂര്‍ച്ഛയിലെത്തുന്ന ലൈംഗികകേളികളേയും സ്വയംഭോഗമായി കണക്കാക്കപ്പെടുന്നു. അപരസഹായം ആവശ്യമായി വരുന്ന വദനസുരതം (fellatio), രസനരതി (cunnilingus) തുടങ്ങിയ ഉപരിസുരതക്രിയകളേയും ഈ ശ്രേണിയിലാണുള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വയംഭോഗശീലം തികച്ചും വ്യക്ത്യാധിഷ്ഠിതമാണ്. ഇത്ര ആകാം, ഇത്രയേ ആകാവൂ, ഇന്ന രീതിയിലേ ആകാവൂ എന്നുള്ള യാതൊരു നിഷ്ഠയും ഇതിലില്ല. വ്യക്തികളിലെ ഹോര്‍മോണിന്റെ വികാസാനുസാരിയായി ഉണ്ടാകുന്ന ലൈംഗികത്വര അടിസ്ഥാനപ്പെടുത്തിയും തദ്വാരാ ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ ശൈഥില്യത്തിനായുള്ള വ്യക്തിയുടെ അഭിവാഞ്ഛയുടെയും അടിസ്ഥാനത്തിലാണ് ഒരാളിലെ സ്വയംഭോഗശീലം നിലകൊള്ളുന്നത്.

No comments:
Post a Comment