ഞാനും ഭര്‍ത്താവും വല്ലാത്ത മാനസിക വിഷമത്തിലാണ് ....ഞങ്ങള്‍ക്ക് ഇരുവരും ഒരേ പ്രായമാണ്.27 വയസ്സ് വീട്ടുകാരെ ധിക്കരിച്ച് രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് അധികംവൈകും മുമ്പ് അദ്ദേഹത്തിനു ജോലി നഷ്ടമായി . പിന്നീട് അടുത്ത ജോലി കിട്ടിയെങ്കിലുംഡ്യൂട്ടി സമയമെല്ലാം പല തരത്തിലായിപ്പോയി. ഇപ്പോള്‍ ഞങ്ങള്‍ കൂടിക്കാണുന്നത് വെറും10 മിനിറ്റ് മാത്രമാണ്. ജോലി ഉപേക്ഷിക്കാന്‍ മടി.വീട്ടുകാരെ ധിക്കരിച്ചവര്‍ക്ക് ഇതു തന്നെവരുമെന്ന് ചില കൂട്ടുകാരികള്‍ കളിയായി പറഞ്ഞത് മനസിനാകെ വിഷമമായി മാത്രമല്ലജീവിതത്തില്‍ സെക്സിനു സ്ഥാനമില്ലാതായിരിക്കുന്നു. ഇപ്പോ സെക്സ് എന്ന് ആലോചിക്കണേ ഉള്ള ആലോചിക്കാനുള്ള മൂഡ് ഇല്ല. ഞങ്ങളുടെ ജീവിതം തകരുമോ ? ഉപദേശത്തിനു കാത്തിരിക്കുന്നു.
മാലിനി ,
ഇടുക്കി
പ്രിയ മാലിനി ....
എല്ലാ സ്ത്രീകള്‍കും വേണ്ടിയാണു ഈ മറുപടി
സ്ത്രീകളോട് ഒരു ചോദ്യം. സെക്സ് അതിന്റെ അസ്വദനതിലെത്തു മ്പോള്‍ നിങ്ങളുടെ പങ്കാളികുറച്ചു കൂടി അത് ആസ്വദിക്കുന്നതില്‍ വിഷമം ഉണ്ടോ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ ഈ മെയില്‍ നിങ്ങള്‍ വായിക്കേണ്ട. പകരം അവനെ ഉണര്‍ത്തി അവനില്‍ പുതിയഅനുഭൂതികളുടെ ലോകം കാണാന്‍ ഇഷ്ടമുള്ള സ്ത്രീയാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങള്‍ക്ക് എതു സഹായകമാകും
ലൈംഗിക ജീവിത്തതിന്‍റെ അഭാവമാണ് നിങ്ങളുടെ പ്രശ്നമെന്ന് കരുതാം. ഇതൊരുപ്രശ്നമായി കാണണമോ വേണ്ടയോ എന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കും.. താങ്കള്‍ സ്വയംതീരുമാനിക്കു, സെക്സ് വേണമോ വേണ്ടയോ എന്ന്. അങ്ങനെ മാത്രമേ ഈ വിഷമത്തെനിയന്ത്രിക്കാന്‍ കഴിയൂ. നിങ്ങളുടെ ശരീരത്തിനു സെക്സ് ആവശ്യമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് നിറവേറ്റാനുള്ള ബാദ്ധ്യത ഭര്‍ത്താവിനാണ് . അത് അദ്ദേഹംതിരിച്ചറിയുന്നിലെങ്ങില്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ട് മുന്‍കൈ എടുതുകുടാ?
സ്ത്രീകളെ പോലെ തന്നെ സെക്സില്‍ പുതിയതും വ്യത്യസ്തവുമായ കാര്യങ്ങള്‍ഇഷ്ടപ്പെടുവാന്‍ ഓരോ പുരുഷനും ആഗ്രഹിക്കുന്നുണ്ട്? എല്ലാ അത്ഥത്തിലും സെക്സ്ആസ്വദിക്കുന്ന പുരുഷന്മാരുണ്ട്. എന്നാല്‍ പലരുടേയും നില അതല്ലെന്നതാണ് സത്യം.
സ്ത്രീകള്‍ ലൈംഗിക കാര്യങ്ങളില്‍ മുന്‍കൈ എടുക്കുന്നത് പോലെ പുരുഷനില്‍ ഇഷ്ടംജനിപ്പിക്കുന്ന മറ്റൊരു വസ്തുത ഇല്ല .അവളുടെ അതിരു വിടുന്ന ലൈംഗിക ആവേശം ,നിങ്ങളെ എത്ര മാത്രം അവര്‍ ആഗ്രഹിക്കുന്നു ,.. സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുക ....അതിന്‍റെ നിരവേറ്റലാണ് ഈ മുന്‍കൈ എടുക്കലെന്ന് ഉറച്ചു വിശ്വസിക്കും പങ്കാളി ....അവനെ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് നിങ്ങള്‍ തെളിയിക്കു ... പങ്കാളിയുടെ മുഖംനിങ്ങളിലേക്ക് അടുപ്പിച്ചു ചുംബിക്കൂ. അവന്‍ ഇന്നോളം നിങ്ങളെ ചുംബിക്കാത്ത
ആവേശത്തില്‍ നിങ്ങള്‍ക് ചുംബിക്കാം. അല്പം ആവേശം കൂടിയാലും നാണിക്കേണ്ട .കാരണം ഈ പറയുന്ന ആ ആവേശം ആണ് അവനില്‍ ഇനി ഊര്‍ജ്ജം നിറക്കുന്നത്.
പുരുഷന്‍ വേഗത ആഗ്രഹിക്കുന്നു എന്നത് സത്യം തന്നെ. പക്ഷെ നിങ്ങള്‍ സ്വയം എടുക്കുന്നസമയം -അത് എത്ര അധികമായാലും -അവന്‍ ഏറെ ആസ്വദിക്കുന്നതാണ്. ഇക്കാര്യത്തില്‍തികഞ്ഞ ക്ഷമ കാണിക്കേണ്ടത് സ്ത്രീകള്‍ ആണ്. ഇത് ഇരുവര്‍ക്കും അല്പം സ്ട്രോങ്ങ് ആയരതിമൂര്‍ച്ഛ ഉറപ്പാക്കും.
ലൈംഗിക വേളയിലും അല്ലാത്ത സമയത്തും സ്ത്രീ മുകളില്‍ ഇരിക്കുന്ന പൊസിഷന്‍പുരുഷനെ ഏറെ ഹരം കൊള്ളിക്കും. കാരണം സ്ത്രീ അങ്ങനെ ഇരിക്കുമ്പോഴാണ് അവളെകുറിച്ച് കൂടുതല്‍ ഭാവന വളര്‍ത്താന്‍ അവന്‍ മനസിനെ പ്രേരിപ്പിക്കും. സെക്സില്‍സ്വീകരിക്കുന്ന ഏതു പൊസിഷനും ഏതു പുതിയ രീതിയും സ്ത്രീയുടെ സഹകരണംഉണ്ടെങ്കിലെ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഴിയൂ. അത് കൊണ്ട് തന്നെ പരസ്പരംചര്‍ച്ച ഇവിടെ അത്യാവശ്യമാണ്. സ്ത്രീ രാജ്ഞി ആകു സെക്സില്‍ .......മറ്റൊന്ന്മാനസികമായ ആഘാതമാണ്. പ്രണയത്തിനു എതിരെയുള്ള ആശങ്കകളെ മനസില്‍ നിന്നുംഒഴിവാക്കൂ.

No comments:
Post a Comment