പ്രഭാതത്തിൽ മുലക്കച്ച മാത്രം ചുറ്റി മന്ദം മന്ദം അവൾ ആ കുളക്കടവിൽ ഒറ്റയ്ക്ക് ഇറങ്ങിവന്നു, വെളുത്ത കാലുകൾ കൊണ്ട് അംബലക്കുളത്തിലെ തണുത്ത വെള്ളത്തിലൊന്ന് തൊട്ടു,
തലമുടിയിൽ കാച്ചിയ എണ്ണ തേച്ചുപിടിപ്പിച്ചു,

നടന്ന് തേഞ്ഞ ആ കരിങ്കൽ കൽപ്പടവുകളിൽ അവൾ ചന്തികുത്തിയിരുന്നു,
പിന്നെ തന്റെ ഇടുപ്പിലും അരഞ്ഞാണം ചുറ്റിയ താമരതണ്ടുപോലത്തെ വയറിലും, നഗ്ന പാദങ്ങളിലും മാറിലും എണ്ണ തേച്ചു,
സുന്ദര മിഴികളിൽ അനുരാഗത്തിന്റെ തിരയിളക്കം, അവൾ ആരെയോ ഓർക്കുന്നുണ്ടെന്ന് വ്യക്തം, മുഖത്ത് കള്ളച്ചിരിയുടെ കള്ള നാണം, എന്തിനോ തുടിക്കുന്ന കവിളുകൾ , ഈറൻ മഴ തോർന്ന് വീഴാൻ കൊതിക്കുന്ന ജലകണം പോലെ ചുണ്ടുകളിൽ അടരാൻ തുടിക്കുന്ന മധുകണം, അവൾ പതുക്കെ കാൽ മൊട്ടുകൾ വെള്ളത്തിൽ മുക്കി, എണ്ണമയം കലർന്ന വെള്ളത്തിൽ അവൾ നിവർന്ന് എണീറ്റു,കണ്ണുകൾ തുറന്നു, അവിടെ അവളേയും കാത്ത് ഒരാൾ , അവളെ കുളിപ്പിക്കാൻ അവളുടെ ശരീരത്തിൽ പടർന്ന് കയറാൻ വെംബി നിൽക്കുന്ന ഒരാൾ ,
അയാൾ കാത്തിരിക്കുന്നു ആ കൽപ്പടവിൽ, അവൾ നാണം കൊണ്ട് മുഖത്തെ വെള്ളം തുടച്ച് ഇടതൂർന്ന കാർക്കൂന്തൽ പുറകിൽ കെട്ടി പതിയെ നടന്ന് ആ തണുപ്പിൽ ഇളം ചൂട് പകരാൻ അയാളിലേക്ക് അടുത്തു,

അവൾ അയാളെ തൊട്ടു, . . . .
അതാ അയാൾ അവളിലേക്ക് പടർന്നു കയറുന്നു, മുഖത്തും ചുണ്ടിലും കയ്യിലും എന്ന് വേണ്ട നഗ്ന മേനിയിൽ മുഴുവനായ് ചുംബിച്ച് പടർന്ന് കയറുന്നു,
. . .അയാൾ മറ്റാരുമല്ല . .. . . . നമ്മുറെ സ്വന്തം . . . .
No comments:
Post a Comment