കഥ പറയുക

കഥ പറയുക
കഥ പറയുക

Monday 17 February 2014

അവളെ അറിയുക

രതി സുഖ സാരേ .........





" അവളെ അറിയുക" ആ നിമിഷത്തിലെ നിര്‍വൃതിയില്ലുടെ......... അതാണ്‌ ഈ ബ്ലോഗ്ഗിനെ കുറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ള ഒരു കാര്യം.



ലൈംഗികതയെന്നത് പരസ്പരമുള്ള ഗുസ്തിപിടുത്തമമോ കീഴടങ്ങലോ അല്ലെന്ന് ദമ്പതികള്‍ മനസിലാക്കണം.സ്നേഹത്തിലേക്കുള്ള വഴിയാണ് സെക്സ് ..... ആ വഴിയിലൂടെതനിച്ചു ആര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കില്ല. പരസ്പരംഅംഗീകരിച്ചും, സഹകരിച്ചും, സ്നേഹത്തോടെ കരംപിടിച്ചും മാത്രമേലൈംഗികതയിലേക്ക് ഉള്ള സഞ്ചാരം സാധിക്കൂ. അവിടെ തോല്‍വിയില്ല;ജയവും..... 2 മനസുകളും ശരീരവും പരസ്പരം ലയിച്ച് ഒന്നാവുന്നസന്തോഷത്തിന്‍റെ ആ നിമിഷങ്ങള്‍ മാത്രമാവണംലൈംഗികതയില്‍ ഉണ്ടാവാന്‍ പാടുള്ളൂ ..... പിന്നീട്ഓര്മിക്കുമ്പോഴും ‍ ആനന്ദം അത് മാത്രേ ഉള്ളില്‍ പാടുള്ളൂ.


കിടപ്പറയില്‍ ഒരു സ്ത്രീ എന്താഗ്രഹിക്കുന്നു എന്ന് ഇതു വരെ മനസിലാക്കിയവര്‍ ആരും തന്നെ ഇല്ലാ എന്ന്‌ ഉറപ്പാണ്........ചില സ്ത്രീകള്‍ എന്ത് വേണമെന്ന് തുറന്നു പറയും. മറ്റു ചിലര്‍ ‍ സ്വയംഅടക്കും. ചിലര്‍ പറയുന്നതാകട്ടെ പുരുഷന്ന്‍ തെറ്റിദ്ധരിക്കും.പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സ്ത്രീകള്‍ക്ക് കിടപ്പറയില്‍ എങ്ങനെകാര്യങ്ങള്‍ പങ്കാളിയോട് പറയണം എന്ന് അറിയില്ല എന്നാണ്...................എവിടെ ഞങ്ങള്‍ പറയാന്‍ ഉദേശിക്കുന്നത് അവള്‍ക് നിങ്ങളോട് പറയാന്‍ ‍ കഴിയാത്തവയാണ്. അതുമല്ലെങ്ങില്‍ അവള്‍ നിങ്ങളോട് പറയുന്നത്തിന്‍റെ പരിഭാഷയാണ് ഇനിഅവള്‍ നിങ്ങളോട് തുറന്നു പറഞ്ഞാലും ഇല്ലെങ്കിലും ഇനി പറയുന്നകാര്യങ്ങള്‍ മനസ്സില്‍ ഓര്‍ത്തു കൊള്ളൂ അവളെ അറിയാന്‍ ഒരുങ്ങുന്നതിനു മുന്‍പ്‌ .......!!!!!!!


നിങ്ങള്‍ കരുതും അവള്‍ക്ക് നന്നായി തോന്നുന്നു. ഇനി ഞാന്‍കുറച്ചു വേഗത്തിലും ശക്തിയിലും ആകേണം പെരുമാറേണ്ടത് എന്ന് ......എന്നാല്‍ അവള്‍ ആഗ്രഹിക്കുന്നുടാവുക നീ ഇങ്ങനെ തന്നെപൊയ്ക്കോള്ളൂ എന്നാകും .................


സ്ത്രീകള്‍ നിര്‍ത്തരുത് എന്ന് പറയുമ്പോള്‍ അവരത് കൂടുതല്‍ആഗ്രഹിക്കുന്നില്ല, മാറ്റം വരുത്തേണ്ട എന്നാകും . സ്ത്രീകളെആഹ്ലാദവതി ആക്കുന്ന കേന്ദ്രങ്ങള്‍ അവളുടെ ശരീരത്തിലെ തീരെചെറിയ ഇടം ആയിരിക്കും. പുരുഷന്‍ ഒരു നിമിഷം അങ്ങോട്ടോഇങ്ങോട്ടോ മാറിയാല്‍ പോലും അവര്‍ക് അത് ചിലപ്പോ വലിയഅവസരം ആയിരിക്കും നഷ്ടമാകുക.......


നിങ്ങള്‍ കരുതുന്നുവോ അവളകത് ആസ്വദിക്കാന്‍ ‍കഴിയുന്നില്ല എന്ന് ?????
രതിമുര്‍ച്ചയിലേക്ക് എത്തുന്ന വളരെ അപൂര്‍വ്വം സ്ത്രീകള്‍ മാത്രമെശബ്ദം ഉണ്ടാക്കരുള്ളൂ . അധികം പേരും ആ നിമിഷങ്ങളെ മൌനമായാവും ആസ്വദിക്കുക....... തെറ്റിദ്ധരിച്ചു നിങ്ങള്‍ മാറ്റുമ്പോ‍ നഷ്ടം അവള്‍ക്കാണ് അത് കൊണ്ട് തന്നെ തെറ്റ് പറ്റിയാല്‍ പിന്നീട് കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കുക


പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സ്ത്രീകള്‍ക് എത്ര മാത്രംകൂടുതല്‍ സെക്സ് ലഭിക്കുന്നുവോ അതിലും അധികം അവര്‍ക്ക് വേണമെന്ന് ആഗ്രഹം ഉണ്ടാകും ..... പങ്കാളിയുമായുള്ളഅടുപ്പം തീവ്രമാകുമ്പോള്‍ സെക്സിനായുള്ള അവളുടെ ദാഹവുംതീവ്രമാകും. നിങ്ങള്‍ അത് നിറവേറ്റി കൊടുക്കുമ്പോള്‍ അവളില്‍ വര്‍ധിക്കുന്ന ആഹ്ലാദം അവളില്‍ ‍ ആത്മ വിശ്വാസം കുട്ടുകയെ ചെയ്യു ....



നിങ്ങള പ്രധാനം എന്ന് കരുതുന്ന ഇടങ്ങള്‍ മാത്രമല്ല സ്ത്രീകളെ ഹരംകൊള്ളിക്കുന്നത്‌. പ്രദാന ഇടങ്ങളൊക്കെ അവസാനഘട്ടത്തിലാണ് അവര്‍ക്ക് പ്രിയം. ചുംബനവും തലോടലും ആഗ്രഹിക്കുന്നമറ്റു പല ഭാഗങ്ങളും സ്ത്രീ ശരീരത്തിലുലുണ്ട് . എന്താണ് അത്മനസിലാക്കാത്തത്? അത് അറിഞ്ഞു കഴിഞാല്‍ സെക്സ് എന്നത് ഒരു ആനന്ദ സാഗരമാണ് .......എത്ര നീരാടിയാലും മതിവരാത്ത ഒരു സാഗരം .......


പിന്‍ കഴുത്തിലൊരു കിന്നാരം ഇഷ്ടപെടാത്ത സ്ത്രീകള്‍ ഇല്ലാ എന്ന് തന്നെ പറയാം !!!!!!
പിന്‍ കഴുത്തിലൂടെ തോളെല്ലിലേക്ക് ചുണ്ടുകളെ ഓടിക്കു അവളിലെ മാറ്റം നീ തിരിച്ചറിയൂ.
നീ അവളെ നിന്‍റെ കരവലയത്തില്‍ ‍ ഒതുക്കുമ്പോള്‍ അവള്‍ നിന്നില്‍ ‍ എത്ര മാത്രം അലിഞ്ഞു ചേരുവാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയുമോ? നിനക്ക് അവളെ ഒരുപാട് ഇഷ്ടം ആണെന്ന് അവള്‍ സ്വയംതിരിച്ചു അറിയുന്നു. അതു അവളില്‍ ഒരുപാട് ബലം നിറയ്ക്കുന്നു.ഇനി നീ അവളെ ഒന്ന് ചുബിച്ചോളൂ. കണ്ണുകള്‍ അടച്ചു അവള്‍ അത് ആസ്വദിക്കുക്കും . നീ അവളെ നിന്നെ അറിയാനായി ഉണര്‍ത്തുകയാണ്.


ഉള്ളം കൈയിലെ ആ മാജിക്‌ ഒരുവിധം പേര്‍ക്കൊന്നും എപ്പോള്‍ അറിയില്ലാന് തോന്നുന്നു നീ അവളിലെ കൈതലങ്ങളിലൂടെ ഓടിക്കുന്ന വിരലുകള്‍ ‍ശരിക്കും അവളെ ഉണര്‍ത്തുന്നു. സത്യം ..... നിന്‍റെ കൈ വിരലുകല്‍ ‍ഓടുമ്പോള്‍ ‍ അവള്‍ക് വളരെ വളരെ ആശ്വാസം തോന്നും ആനിമിഷം വരെ അവള്‍ തികഞ്ഞ ക്ഷീണാവസ്ഥയില്‍ ആയിരുന്നെങ്ങില്‍ പോലും ........


ചെവികളിലൊരു സ്വകാര്യം മറക്കണ്ട കേട്ടോ ..... അവളുടെ ശരീരത്തിലെ ഏറ്റവും കൂടുതല്‍ അനുഭൂതി നല്‍കുന്നതും .... അവളെ നിന്നിലേക്ക്‌ ഉണര്‍ത്തുന്നതും .....ചെവികളിലെ അവന്‍റെ സ്പര്‍ശങ്ങളാണ്. സ്പര്‍ശനം , ചുംബനം, അവന്‍റെ ശക്തി കുറഞ്ഞ ആഒരു കടി..... ഒക്കെയും അവളെ നിന്നിലേക് .....ഉണര്‍ത്തുന്നു. അവളുടെ ചെവിക്കുള്ളില്‍ നീ നാവു ചലിപ്പിക്കാന്‍ തുടങ്ങു.....നിനക്ക് മനസിലാകുന്നുവോ അവളിലെ വിത്യാസം ??|



നിന്‍റെ കൈവിരലുകള്‍ അവളുടെ തുടകളുടെ പിന്‍ ‍ഭാഗത്ത് കൂടിയുംഇരു വശങ്ങളിലൂടെയും നീങ്ങുന്നു. അവള്‍ ഇത്ആസ്വദിക്കുകയാണ്. ...... അവളുടെ തുടയുടെ ഇരു ഭാഗത്തും നീനല്‍കുന്ന എല്ലാ ചുംബനവും അവളെ നിന്നിലേക് വല്ലാതെ ഉണര്തിയിട്ടുണ്ടാകും ......ഇതിനൊക്കെ ശേഷമാകട്ടെ ..പ്രദാന ഭാഗങ്ങളിലേക്കുള്ള രംഗപ്രവേശനം ........ .


ഇപ്പോള്‍ നിങ്ങള്‍ക്ക് ബഹ്യലീല എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ .........!!!!!!


" സെക്സിനെകുറിച്ചും, നല്ലൊരു ദാമ്പത്യ ജീവിതത്തിനു വേണ്ട, ഒരു പിടി അനുഭവകുറിപ്പുകളും ലേഖനങ്ങളും പങ്കു വെക്കുന്ന ഈ ബ്ലോഗ്‌ ആനന്ദകരവും സന്തോഷപൂര്‍ണവുമായ നല്ലൊരു ദാമ്പത്യ ജീവിതതിലേകുള്ള വഴികാട്ടിയായി മാറട്ടെ ഈ ബ്ലോഗ്‌ എന്ന പ്രത്യാശയോടെ ...... .നിങ്ങള്‍ക്കായ് !!!!!!!"

No comments:

Post a Comment

Read Article

Hot & Sweet Image Gallery 24x7 Updates