കഥ പറയുക

കഥ പറയുക
കഥ പറയുക

Monday 17 February 2014

ആണും പെണ്ണും ഒന്നു ചേരുമ്പോള്‍

യോനീകവാടത്തില്‍ നിന്നും പിന്നിലേക്ക് പോകുന്തോറും യോനീനാളത്തിന്‍റെ വ്യാസം കൂടിക്കൂടിയാണ് വരിക.
ഗര്‍ഭാശയക്കഴുത്തിന് അടുത്താണ് യോനീ നാളത്തിന് വ്യാസം ഏറ്റവും കൂടുതല്‍ .ലൈംഗിക ബന്ധ സമയത്ത് ചില സ്ത്രീകള്‍ ബാഹ്യ ലീലകള്‍ ഇടക്കു വച്ച് നിര്‍ത്തി ലിംഗം വേഗം യോനിയിലേക്ക് കടത്താന്‍ ആവശ്യപ്പെടും. ഇതിന് അടിസ്ഥാനമാകുന്നത് യോനിയിലെ തിളച്ചു മറിയുന്ന നാഡീ വ്യൂഹങ്ങളാണ്.
ഈ ഘട്ടത്തില്‍ യോനീ നാളത്തിന്‍റെ ആദ്യ പകുതിയോളം ഭാഗത്ത് രക്തം ഇരച്ചു കയറി നിറഞ്ഞ യോനി കൂടുതല്‍ ചുരുങ്ങിയ നിലയിലാകും.
ലൈംഗിക ബന്ധത്തില്‍ പുരുഷ ലിംഗം ഇടിച്ചു കയറുന്ന ഘട്ടമാകുമ്പോള്‍ ഈ നാഡി വ്യൂഹം യഥാര്‍ത്ഥത്തില്‍ ആനന്ദ നര്‍ത്തനമാടുകയാണ് ചെയ്യുന്നത്.

സമയം പറഞ്ഞാല്‍ 3 മുതല്‍ 15 കമ്പനങ്ങള്‍ സംഭവിക്കാന്‍ വെറും 0.8 സെക്കന്‍റ് മതിയാകും.യോനീ കവാടത്തിലെ അതിവേഗത്തില്‍ സംഭവിക്കുന്ന ഈ വിറയലിന്‍റെ അവസാനമാണ് രതിമൂര്‍ച്ഛയായി മാറുന്നത്. ലൈംഗിക ക്ഷമമായ ഘട്ടത്തില്‍ യോനിക്ക് ഉള്‍ഭാഗത്ത് കാണുന്ന tÇഷ്മ സ്തരം പ്രായമാകുന്തോറും ക്രമേണ നേര്‍ത്തു വരും. കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകളില്‍ യോനീ നാളം കൂടുതല്‍ മിനുസമാര്‍ന്നതായി മാറും.
ബാല്യത്തില്‍ യോനിയില്‍ ക്ഷാര സ്വഭാവമാണുള്ളത്. കൗമാരത്തില്‍ ഇത് അ¾തക്ക് വഴിമാറും. വാര്‍ദ്ധക്യത്തില്‍ ലൈംഗിക ക്ഷമത കുറയുകയും യോനിയുടെ അ¾ ഗുണം കുറഞ്ഞ് ക്ഷാരത്വത്തിലേക്ക് മാറുകയും ചെയ്യും.

ബാഹ്യ ലൈംഗികാവയവമായ രതി ശൈലം അരക്കെട്ടിന് മുന്‍ വശത്ത് ഉപസ്ഥത്തില്‍ ത്രികോണാകുതിക്ക് സമാനമായി അല്‍പം തടിച്ച് രോമാവുതമായി കാണുന്ന ഭാഗമാണ് രതിശൈലം.
പ്രണയദേവതയായ വീനസിന്‍റെ ആവാസ ശൈലം എന്നര്‍ത്ഥമുള്ള മോണ്‍സ് വെനെറിസ് എന്ന ലാറ്റിന്‍ വാക്കാണ് ഈ ഭാഗത്തെ സൂചിപ്പിക്കുന്നത്.കൊഴുപ്പ് കൂടുതലുള്ള സ്ത്രീയാണെങ്കില്‍ ഈ ഭാഗം നല്ല പതുപതുപ്പോടെ തടിച്ച് ഉന്തി നില്‍ക്കും. രതിശൈലത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് മറ്റ് ലൈംഗികാവയവങ്ങള്‍.
അനവധി നാഡികള്‍ നിറഞ്ഞ ഭാഗമാണിത്. അതിനാല്‍ തന്നെ സംവേദന ശേഷി ഏറെ കൂടുതലുമാണ്.രതി ശൈലത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗികോത്തേജനത്തില്‍ അവസാനിക്കും.

ബുഹത് ഭഗാധരംരതി ശൈലത്തിന് മദ്ധ്യത്തില്‍ ഭഗദ്വാരത്തിന് ഇരു വശത്തുമായി തടിച്ച മടക്കുകള്‍ പോലെയുള്ള ഭാഗമാണ് ബുഹദ് ഭഗോദരം.
ലോലമായ ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്ന ചുണ് ടുകള്‍ പോലെയാണ് ഇവ.ബുഹദ് ഭഗോദരങ്ങളിലും ഗുഹ്യ രോമങ്ങള്‍ കാണാം. കന്യകകളില്‍ ബുഹദ് ഭഗോദരങ്ങള്‍ കൂടി ചേര്‍ന്ന നിലയിലാണ്. പ്രസവം, വാര്‍ദ്ധക്യം മുതലായവ ബുഹദ് ഭഗോദരങ്ങളുടെ മുറുക്കും കുറക്കുകയും അവ തമ്മില്‍ അല്‍പം പാലിച്ചു നില്‍ക്കുന്നതിന് സമാനമാക്കുകയും ചെയ്യും.

ബുഹത് ഭഗാധരങ്ങള്‍ക്ക് ഉള്ളില്‍ അവക്ക് സമാന്തരമായി കാണുന്ന അവയവമാണ് ലഘു ഭഗാധരം.
ഭഗദ്വാരത്തിന് മുകളില്‍ ഒരു കേന്ദ്രത്തില്‍ നിന്നും തുടങ്ങി ഇരു വശത്തേക്കും വളര്‍ന്ന് സുരക്ഷാ കമാനം പോലെ ഇത് നില കൊള്ളുന്നു. ഇംഗ്ലീഷിലെ വി എന്ന അക്ഷരം കമഴ്ത്തി വച്ചതു പോലെ.
സ്ത്രീകളിലെ അഗ്ര ചര്‍മ്മമായി പല വൈദ്യ ശാസ്ത്രജ്ഞരും ഇതിനെ പരിഗണിക്കുന്നു. നിരവധി നാഡീ തന്തുക്കള്‍ നിറഞ്ഞ ലഘു ഭഗാധരങ്ങള്‍ വളരെയേറെ സംവേദന ശേഷിയുള്ള ഭാഗമാണ്.

ഓരോ വ്യക്തിയടേയും മുഖച്ഛായയും വിരലടയാളവും വ്യത്യസ്തമാകുന്നതു പോലെ തന്നെ ലൈംഗിക അവയവങ്ങളും വ്യത്യസ്തമാണ്.
പല സ്ത്രീകളിലും ലഘു ഭഗാധരങ്ങള്‍ വളരെ ചെറുതും ലോലവുമായിരിക്കും. ചില പുരുഷന്മാരുടെ തീരെ ചെറിയ ലിംഗത്തിന് സമാനമായ അവസ്ഥയായി ഇതിനെ കരുതാം. ചിലരില്‍ അത് ചെറു വരമ്പുകള്‍ പോലെയാകും. മറ്റു ചിലര്‍ക്ക് അത് ചിറകുകള്‍ക്ക് സമാനമായി വലുതായിരിക്കും. ഏതാനും മില്ലി മീറ്റര്‍ മുതല്‍ മൂന്നിഞ്ചു വരെയുള്ള ലഘു ഭഗോധരങ്ങള്‍ ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
ലൈംഗികോത്തേജന വേളയില്‍ ലഘു ഭഗോദരങ്ങളിലെ അനവധി അനവധി ലോമികകളില്‍ രക്തം നിറഞ്ഞ് വിങ്ങി വീര്‍ക്കുന്നു. ലഘു ഭഗോദരങ്ങളുടെ മുകളറ്റം കൂടിച്ചേരുന്നത് ഭഗശിശ്നികക്കു മുകളിലാണ്. തൊട്ടു മുകളില്‍ എന്ന് എടുത്തു പറയണം. ഭഗശിശ്നികയുടെ അഗ്ര ചര്‍മ്മമായി പ്രവര്‍ത്തിക്കുന്നതും ലഘു ഭഗോധരം തന്നെയാണ്.


No comments:

Post a Comment

Read Article

Hot & Sweet Image Gallery 24x7 Updates