ഉണ്ണി ആര്‍ ന്‍റെ കാളിനാടകം വായിച്ചു പുസ്തകം മടക്കി വെച്ചു . തന്‍റെ പ്രിയപ്പെട്ട പുസ്തക ശേഘരണത്തിലേക്ക് അതും വെച്ചു . പിന്നെ ചാരു കസേരയില്‍ മലര്‍ന്നിരുന്നു ചിന്തയായി . കാളി ശെരിക്കും ആരായിരുന്നു , നാരായണന്‍ ആണല്ലേ ഈ ഗുരു . അപ്പൊ പുള്ളി കല്യാണം ഒക്കെ കഴിച്ചിട്ടുണ്ട് അല്ലെ . ചിന്തകള്‍ എങ്ങോട്ടൊക്കെ കാട് കയറിപ്പോയി . പുറത്ത് പെയ്യുന്ന ചാറ്റല്‍ മഴയും , കാറ്റും അയാള്‍ അറിഞ്ഞില്ല . രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും വായിക്കുന്നത് ഒരു ശീലമാണ് . മഴ ത്തുള്ളികള്‍ കയ്യാല പ്പുറത്ത് താളം ചവിട്ടി . അത് കേള്‍ക്കുന്നില്ലെങ്കിലും സംഗീതം അസ്വതിക്കും വണ്ണം അയാള്‍ ആ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്നു .
“നിങ്ങള്‍ ഉറങ്ങിയോ മനുഷ്യാ ?” ഒരു മുഷിഞ്ഞ സ്വരത്തില്‍ ചോദിച്ചു ജോതി അങ്ങോട്ട് കയറി വന്നു .
പെട്ടന്ന് അയാള്‍ സ്വപ്നവലയവും , എവിടെയോ കൂടുകൂട്ടിയ ചിന്തകളെയും യാഥാര്‍ത്യത്തിലേക്ക് കൂട്ടി വന്നു .
“ഹേയ് , ഇല്ലാന്നേ ഞാന്‍ ഇങ്ങനെ വെറുതേ . നീ ഒരു പേടിയും പേടിക്കണ്ട ഞാന്‍ ഇന്ന് വൈകിയേ ഉറങ്ങൂ പോരെ” .
ആ വാക്കുകളില്‍ അവളുടെ മുഖം പ്രസാദിക്കുന്നത് അയാള്‍ ആസ്വദിച്ചു . അതിനു കാരണം ഉണ്ടല്ലോ .
പുറത്ത് കാറ്റിനു ശക്തികൂടി . ജനാല പാളികള്‍ അതിനൊപ്പം താളം പിടിച്ചു . “ഹോ ... എന്തൊരു കാറ്റാണ് പുറത്ത്” ജോതി പറഞ്ഞു . തലയാട്ടി അയാള്‍ അതിനെ അനുകമികച്ചു . അയാള്‍ ചാരു കസേരയില്‍ നിന്നും എഴുന്നേറ്റു നിന്ന് . ജനാലപാളികള്‍ അടഞ്ഞ ശബ്ദം കേട്ട ഭാഗത്തേക്ക് പോകാന്‍ അവള്‍ തുനിഞ്ഞു , പോകാന്‍ ഒരുങ്ങും മുന്പേ അയാള്‍ അവളുടെ ചന്തിയില്‍ ഒന്ന് തോണ്ടി .
“ഒന്ന് പോ മനുഷ്യനെ ... അപ്പുറത്ത് എല്ലാവരും ഉണ്ട്” . ഒരു കള്ളാ ചിരിയോടെ അവള്‍ മൊഴിഞ്ഞു . കണ്ണുകളില്‍ കാമം നിറച്ചു അവള്‍ കടന്നു പോയി . പിന്നെ കുറച്ചു നേരം നിശ്ചലം . വികാരങ്ങളുടെ പടവെട്ടലുകള്‍ അയാളുടെ തുടകളെ വേര്‍തിരിച്ചു . ചോല്പനങ്ങള്‍ക്ക് വഴങ്ങാതെ അതങ്ങനെ തലപൊക്കി നിന്നു .
ഇരുട്ട് മുറിയുടെ ജനാലപാളികള്‍ വളരെ കഷ്ട്ടപെട്ടു അടക്കാന്‍ ശ്രമിക്കുകയാണ് അവള്‍ . പെട്ടന്ന് പുറകില്‍ ആരോ നില്‍ക്കുന്നത് പോലെ അവള്‍ക്കനുഭവപ്പെട്ടു . പെട്ടന്നു തിരിഞ്ഞു നിന്ന് രവിയുടെ രോമാവ്ര്തമായ നെഞ്ചിലേക്ക് അവള്‍ മെല്ലെ ചാഞ്ഞു . അയാള്‍ അവളുടെ കാവിള്‍ തടങ്ങളെ മെല്ലെ തലോടി . ചിത്ര ശലഭം തേന്‍ നുകരുന്ന മനോഹാരിതയോടെ അവളുടെ അധരങ്ങളെ വായിലാകി നുകര്‍ന്നു . അവള്‍ കണ്ണുകള്‍ പതിയെ അടച്ചു . കണ്ണുകള്‍ കുള്ളില്‍ കൊള്ളിയാന്‍ മീന്‍ വെട്ടം നിലച്ചു മുകളിലേക്ക് ചേക്കേറി . അവളുടെ ശരീരം മുഴുവനും അവനിലേക്ക് ചേര്‍ന്നു . അവളുടെ മാറിടം അയാളുടെ നെഞ്ചോടു ഉരുമ്മി നിന്നു . അയാള്‍ പതിയെ അവളെ തിരിച്ചു നിര്‍ത്തി . അവളുടെ പൂര്‍ണതയെ അയാള്‍ ക്കുള്ളിലേക്ക് ഒതുക്കി നിര്‍ത്തി . പതിയെ സ്നേഹപൂര്‍വ്വം അവളുടെ മാറിടത്തില്‍ സ്പര്‍ശിച്ചു . മനസ്സും ശരീരവും ഒന്നാകുന്ന നിമിഷങ്ങള്‍ കടന്നു പോയി . ഇതൊന്നും ശ്രദ്ധിക്കാതെ ഒരു വണ്ട് അതു വഴി പറന്നു പോയി .
ഇരുട്ട് മുറിയില്‍ പതിയെ പ്രകാശം പരന്നു തുടങ്ങി . തുറന്നു കിടക്കുന്ന ജനലിലൂടെ ചീത്താല്‍ തെറിച്ചു കൊണ്ടിരുന്നു . അവളിലേക്ക് പതിക്കുന്ന ഓരോ ജല കണികകളേയും അയാള്‍ ആര്‍ത്തിയോടെ നക്കിയെടുത്ത് . ഇണ ചേരുന്നത് ഒരു മനോഹര കവിത പോലാണെന്ന് അപ്പോള്‍ അയാളുടെ ചിന്തയിലേക്ക് കയറി വന്നു . ഭൂമിയില്‍ ഭോഗത്തിനേക്കാള്‍ മനോഹരമായ വേറെ ഒരു പ്രവര്‍ത്തിയും ഇല്ലെന്നാണ് അവളില്‍ ഉടലെടുത്ത ചിന്ത . അയാള്‍ മെല്ലെ അവളെ കട്ടിലില്‍ ഇരുത്തി . അയാളുടെ എല്ലാ പ്രവര്‍ത്തിയിലും അവള്‍ ആനന്തം കണ്ടെത്തി .
ഈ ദിവസത്തിന് ഇത്ര മധുരമാര്‍ന്നതാകാന്‍ ഒരു പ്രത്യേകത ഉണ്ട് . ഇന്നേക്കു പതിനഞ്ചു വര്‍ഷമായി അവരുടെ വിവാഹ ജീവിതം തുടങ്ങിയിട്ട് . കോളേജു ജീവിതത്തിലെ പ്രണയവും , പിന്നെ വിവാഹവും , സന്തോഷപൂര്‍ണമായ വിവാഹേതര ജീവിതവും രണ്ടു സന്താനങ്ങളും . മനോഹരമാണ് അവരുടെ ജീവിതം . എല്ലാകാലത്തും അവര്‍ ആഘോഷിക്കുകയാണ് ജീവിതത്തേക്കാള്‍ രാത്രിയുടെ നിശബ്ദ സീല്‍ക്കാരങ്ങളെ അവര്‍ ഇഷ്ട്ടപെടുന്നു . തന്നിലേക്കല്ലാതെ അവള്‍ ഇത്രയും മനോഹരമായി തുടകള്‍ അകത്തി കാഴ്ച്ചവെച്ചിട്ടില്ല . അയാള്‍ക്ക് അവള്‍ ഒരു പതിവ്രതയാണ് . രണ്ടു മുലകള്‍ ഉള്ള പതിവ്രത . സമയം ഇരുട്ടിനെ കീറി മുന്നോട്ടു പാഞ്ഞു .
രവി കുറേ പുസ്തകങ്ങളും , കുടുംബവും ആയി കഴിഞ്ഞു കൂടുന്നു . എല്ലാറ്റിലും ഉപരി അയാള്‍ ജീവിക്കുന്നതെ ജോതിക്ക് വേണ്ടിയാണ് . അവളിലേക്ക് ഇറക്കി വെക്കുന്ന മനോഹര ഭോഗങ്ങള്‍ ആണ് അയാളുടെ ജീവിതം മുന്നോട്ടു നയിക്കുന്നത് . അവള്‍ക്കും അത് അങ്ങനെ തന്നെ . ഇരുവരും കൈകള്‍ ചേര്‍ത്തു പിടിച്ചു അവള്‍ക്കു മുകളില്‍ അയാള്‍ പതിയെ കിടന്നു പുളയുന്നു . പുറത്തെ മഴയുടെ വികാരമോ , തണുപ്പോ അവരിലേക്ക് ചേരുന്നില്ല . വിയര്‍പ്പു തുള്ളികള്‍ ആ കട്ടിലില്‍ വിരിച്ച മെത്തയില്‍ പരന്നു തുടങ്ങിയിരിക്കുന്നു . മഴ അപ്പോഴും കണ്ണ് പൊത്തി കരയും പോലെ ചിണുങ്ങി നിന്നു .
“അമ്മേ ...” മുറിക്കു പുറത്ത് നിന്നും വിളികേട്ടു . നഗ്നമായ മേനിയോടെ അവള്‍ കുടഞ്ഞു . അയാള്‍ എണീറ്റു ഇരുട്ടില്‍ വസ്ത്രം തിരഞ്ഞു പിടിച്ചു .
“ഇതാ വരുണൂ മോളെ” . രവിയെ നോക്കി ഒരു കള്ള ചിരിയോടെ അടി വസ്ത്രം മാറുമ്പോള്‍ അവള്‍ പറഞ്ഞു .
ആദ്യമായി കാണും വണ്ണം രവി അവളെ വീണ്ടും അടക്കി പ്പിടിച്ചു . അണ പൊട്ടി ഒഴുകാത്ത നനവ് അയാളുടെ കാലുകളെ ഈറന്‍ അണിയിച്ചു . ജാനാലയിടൂടെ അവളിലേക്ക് ഒരു പ്രകാശം തെറിച്ചു . നൈറ്റി ഇടുമ്പോള്‍ പൊക്കിള്‍ കോടിക്ക് മുകളില്‍ ആയി അവളുടെ ഉദരത്തില്‍ ഒരു മുല മുളച്ചു പൊങ്ങുന്നത് അയാള്‍ കണ്ടു . പതിയെ ആ മുലയില്‍ അയാള്‍ സ്പര്‍ശിച്ചു . അതൊരു യഥാര്‍ത്ഥ മുലയായിരുന്നു . ആ പതിവ്രതയുടെ മൂന്നാം മുല . കാളിയും നാരായണനും നഗ്നമായി ക്കിടന്നപോലെ അവളുടെ മൂന്നാം മുലയില്‍ തലചായ്ച്ചു ഉറങ്ങാന്‍ അയാള്‍ക്ക് കൊതിയായി . മഴയ്ക്ക് മുകളില്‍ അപ്പോള്‍ ചീവിടിന്റെ മുഴക്കം കേട്ടു . അവര്‍ക്കിടയിലൂടെ വെളിച്ചം പരത്തി ഒരു മിന്നാമിനുങ്ങു കടന്നു പോയി .
No comments:
Post a Comment