കഥ പറയുക

കഥ പറയുക
കഥ പറയുക

Thursday, 16 July 2015

ലീന

ലാലന്‍ കുറേ നാളായി  ലീനയെ കാണണമെന്ന് വിചാരിക്കുന്നു.  ലീന എപ്പോഴും ക്ഷണിക്കാറുണ്ടെങ്കിലും ലാലന്‍  അവിടെ  പോകാറില്ല. ലീനയുടെ  വീട്  പാടം  തൂര്‍ത്ത് ഉണ്ടാക്കിയ സ്ഥലത്താണ്. പണ്ടവിടെ പൂച്ചയഉം പട്ടിയും ധാരാളം  ഉണ്ടായിരുന്നു.  ഇപ്പോള്‍ നിറയെ വീടുകള്‍  വന്നിരിക്കുന്നു.  പട്ടണമായതിനാല്‍  ആരൊക്കെ എവിടെ  പോകുന്നു എന്നൊന്നും ആരും ശ്രദ്ധിക്കില്ല.

ലീനയുടെ കെട്ട്യോന്‍ ഉള്ള സമയം  നോക്കിപ്പോകാന്‍ പറ്റില്ല. അയാള്‍ പണി കഴിഞ്ഞെത്തുമ്പോള്‍ പാതിരാ കഴിയും. ഉച്ചക്കുണ്ണാന്‍ വരുമെന്ന് തോന്നുന്നു. ലീനക്ക്  രണ്ട്  ആണ്‍കുട്ടികളുണ്‍ട്. അതില്‍ മൂത്തവന്‍  ഹോസ്റ്റലില്‍  നിന്ന് പഠിക്കുന്നു. രണ്ടാമത്തെ  കുട്ടി പട്ടണത്തിലെ ഏതോ സ്കൂളിലും.

ലാലന്‍ അങ്ങിനെ ഒരുദിവസം അങ്ങ് ലീനയുടെ  വസതിയില്‍ കയറിച്ചെന്നു മിണ്ടാതെ. പെട്ടെന്ന് കണ്ട ലാലനെ  കണ്ട് ലീന അല്പമൊന്ന് പരുങ്ങിയെങ്കിലും, അകത്തേക്കാനയിച്ചു. അവളുടെ അടുക്കളപ്പണി  കഴിഞ്ഞിരുന്നില്ല.

‘പിന്നെ എന്തൊക്കെയുണ്ട് ലാലന്‍  വിശേഷം..? ഇപ്പോളെങ്കിലും വരാന്‍ തോന്നിയല്ലോ..?  ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വേഗം പണികളൊക്കെ കഴിച്ച് ശരിയായി ഇരുന്നേനേ

ലാലനിരിക്ക് ഇവിടെ. അവള്‍ ഒരു കസേര ഇട്ട് കൊടുത്തു അടുക്കളവാതില്ക്കല്‍.

“കുടിക്കാനെന്താ  വേണ്ടേ..?”
എന്തായാലും കൊള്ളാം. തണുത്തതൊന്നും  വേണ്ട.

“എന്നാല്‍  ഞാന്‍ ചായ ഉണ്ടാക്കിത്തരാം”
ലീന കടുപ്പത്തിലൊരു ചായ നിമിഷനേരം കൊണ്ടുണ്ടാക്കിക്കൊടുത്തു. കടിക്കാനൊന്നും കൊടുത്തില്ല. കരുതിക്കൂട്ടി.

“ഞാന്‍  കുളിച്ചിട്ട് വരാം. അപ്പോളേക്കും ചായ കുടിക്കൂ.”
ലാലന്‍  തലകുലുക്കി..

“ലീന ബാത്ത് റൂമില്‍ പോയി ഉടുപ്പ്  ഊരി ടവല്‍ ഹോള്‍ഡറില്‍ ഇട്ടപ്പോഴാണ് അവള്‍ക്ക് ഓര്‍മ്മ വന്നത്  ലാലന് കടിക്കാന്‍ ഒന്നും കൊടുത്തിട്ടില്ലാ എന്ന്അവള്‍ പാവാട മാത്രം  ഉടുത്ത് ഒരു തോര്‍ത്ത് കൊണ്ട്  അവളുടെ  നഗ്ന മേനി മറച്ചു. ബാത്ത്  റൂമിലെ കണ്ണാടിയില്‍  നോക്കിയപ്പോള്‍  അവളുടെ തുടുത്ത മാറിടം പുറത്തേക്ക്  കാണാമായിരുന്നു അവള്‍  അടുക്കളവാതിലിലേക്ക് നടന്നുചെന്നു

“ഞാന്‍ ലാലന് കടിക്കാനൊന്നും തന്നില്ല.”

ലീനയുടെ വേഷം കണ്ട ലാലന്  സമനില  തെറ്റിയെങ്കിലും പുറത്തേക്ക് കാണിച്ചില്ല്ല. ലീനയാണെങ്കില്‍ കരുതിക്കൂട്ടി  അങ്ങിനെ വന്നതാണ്. ലാലനെക്കൊണ്ട്  മുന്‍ കൈയ്യെടുപ്പിക്കാന്‍

(ബാക്കി അടുത്ത ദിവസം എഴുതാം)

No comments:

Post a Comment

Read Article

Hot & Sweet Image Gallery 24x7 Updates