കഥ പറയുക

കഥ പറയുക
കഥ പറയുക

Friday, 3 July 2015

മഴ എത്ര സുന്ദരം!






മഴ ഒരുക്കിയ സുന്ദര മുഹൂര്‍ത്തം.
അതെ കുറിച്ചാണ് ഇന്നെഴുതുന്നത്.


ഒരു മഴ ആഗ്രഹിച്ചു.
ഒരു മഴ പെയ്തു.
അതിലാണ് ഭാഗ്യം.


എത്ര നാളായ് കൊതിക്കുന്നു അവളെ.
കറുത്ത സുന്ദരി.
അവളെ കാണുമ്പോഴെല്ലാം പുഞ്ചിരി പൊഴിച്ചു .
അവള്‍ എന്നോട് ഒന്ന് പുഞ്ചിരിക്കാന്‍ വേണ്ടി.
ആ അടവ് ഫലിച്ചു. അവള്‍ എന്നോട് പുഞ്ചിരിച്ചു.
പുഞ്ചിരി, ക്ഷേമാന്വേഷണം, എന്തെങ്കിലും ഒരു വാക്ക് ,
അങ്ങനെ പുരോഗമിച്ചു.
അതാണല്ലോ അതിന്റെ ഒരു രീതി.
എന്നിരുന്നാലും വീട്ടില്‍ ചെന്ന് കയറാന്‍
ഒരു കാരണം വേണമല്ലോ.
മഴയെക്കാള്‍ നല്ലൊരു കാരണം
വേറെ ഇല്ലല്ലോ.
അങ്ങനെ മഴക്കാലത്ത് കുടയില്ലാതെ
നടക്കാനിറങ്ങി.
മഴയ്ക്കായി കൊതിച്ചുകൊണ്ട്.

മഴയ്ക്കും (അതോ, മഴ ദൈവത്തിനോ?) അതിഷ്ടമായി.
അവളുടെ വീടിനു മുന്നിലെത്തിയപ്പോള്‍
പെരുമഴ ഇരച്ചു വന്നു.
"ഹെന്റെ ദൈവമേ!", ഒറ്റ ഓട്ടത്തിന് അവളുടെ വീട്ടില്‍
"കുട എടുത്തില്ല, അല്ല്യോ !", അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
"ഇല്ല.", ഞാന്‍ പറഞ്ഞു.
അവള്‍ ഒരു കുട എടുത്തുകൊണ്ടു വന്നു.
ഹും! അത് കൊള്ളാം.
അവളുടെ വീട്ടില്‍ ഒന്ന് കയറി കൂടാന്‍
എത്ര നാളായി കാത്തിരിക്കുന്നു.
ഇപ്പോള്‍ ഒന്ന് കയറിയപ്പോള്‍
അവള്‍ കുടയും കൊണ്ട് വരുന്നു.
"ഈ മഴയത്ത് കുട കൊണ്ട് ഒരു പ്രയോജനവും ഇല്ല"
ഞാന്‍ അവളോട്‌ പറഞ്ഞു.
"മഴയുടെ ശക്തി ഒന്ന് കുറയട്ടെ. "
ന്യായമായ കാര്യം.
അവള്‍ കുട എനിക്ക് മുന്‍പിലായി മേശ പുറത്ത് വച്ചു .
അവള്‍ അവളുടെ മുറിയിലേക്ക് പോയി.


സ്കൂള്‍ എക്സര്‍ സൈസ്‌ ചെയ്തു കൊണ്ടിരുന്ന
അവളുടെ മകനെ സഹായിക്കാന്‍ കൂടി.
നമ്മള്‍ കഴിവതും മറ്റുള്ളവരെ സഹായിക്കണം.
പുറത്തു മഴ പെയ്തു കൊണ്ടിരുന്നു.
സമയം കഴിയുന്നതനുസരിച്ചു ഇരുട്ട് വീണു കൊണ്ടിരുന്നു.
ഞാന്‍ അവളുടെ മകന് പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.


ഒരു വെള്ളിടി വെട്ടി.
മഹാഭാഗ്യം. അതോടെ കറണ്ടും പോയി.
ഇതിനാണ് ഭാഗ്യം എന്ന് പറയുന്നത്.
ചെക്കന്‍ ഒരു മെഴുകുതിരി കത്തിച്ചു വെച്ചു .
എന്നിട്ട് ഇരുന്നുറങ്ങാന്‍ തുടങ്ങി.
പുറത്തു മഴ പെയ്തു കൊണ്ടിരുന്നു.


ചെറുക്കന്‍ ഉറക്കം പിടിച്ചപ്പോള്‍
എന്റെ ശ്വാസം കൊണ്ടോ, കാറ്റു കൊണ്ടോ
മെഴുകുതിരി അണഞ്ഞു പോയി.
ഞാന്‍ ശബ്ടം ഉണ്ടാക്കാതെ
അവളുടെ മുറിയില്‍ ചെന്നു.

എന്റെ വിരല്‍ സ്പര്‍ശത്തില്‍
അവള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു.
അപ്പോഴേക്കും അവള്‍ എന്റെ കരവലയത്തില്‍
അമര്‍ന്നു കഴിഞ്ഞിരുന്നു.
അവള്‍ മുഖം വശ ത്തേക്ക് തിരിച്ചതു കൊണ്ട്
അവളുടെ ചുണ്ടുകളില്‍ച്ചുംബിക്കനായില്ല.
ചുംബിച്ചത് അവളുടെ കവിളില്‍ ആയിരുന്നു.
അവള്‍ വശം ചരിഞ്ഞു ചുരുണ്ടു കൂടി.
അവള്‍ ഉടുപ്പ് ചുരുട്ടി അവളുടെ തുടകള്‍ക്കിടയില്‍
അമര്‍ത്തി കയ്യ് കൊണ്ട് പൊത്തി പിടിച്ചു കിടന്നു.
എന്റെ കൈകളും ചുണ്ടുകളും അവളുടെ
മുഖത്തും, മാറിലും , തുടകളിലും ഇഴഞ്ഞു നടന്നു.
അവള്‍ വികാരവതി ആകുന്നതും
അവളുടെ കൈകളുടെ ബലം ചോര്‍ന്നു പോകുന്നതും
അവള്‍ മലര്‍ന്നു കിടക്കുന്നതും
അവളുടെ തുടകള്‍ അകലുന്നതും
ഞാനറിഞ്ഞു.

അവള്‍ ഇട്ടിരുന്ന ഉടുപ്പ് വളരെ പഴയത് ആയിരുന്നിരിക്കണം.
അത് കീറി പോയ്‌.
പുറത്തു മഴയുടെ ശക്തി കുറഞ്ഞിരുന്നു.
അവള്‍ എന്നോടൊപ്പം എഴുന്നേറ്റു വന്നു.
വാതില്കല്‍ വെച്ച് അവള്‍ക്കു അവസാനത്തെ ചുംബനവും നല്‍കി
അവള്‍ തന്ന കുടയും ടോര്‍ച്ചുമായി
പുറത്തേക്കിറങ്ങുമ്പോള്‍
അതൊരു തുടക്കമാകുമെന്ന് മനസ് ആശിച്ചു.

No comments:

Post a Comment

Read Article

Hot & Sweet Image Gallery 24x7 Updates